കാഷ്മീ​രി​ൽ കു​ഴി​ബോം​ബ് സ്ഫോ​ട​നം: മ​ല​യാ​ളി ജ​വാ​ന് വീ​ര​മൃ​ത്യു

സ്വലേ

Oct 15, 2019 Tue 05:19 PM

ജ​മ്മു​കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള​യി​ൽ പ​ട്രോ​ളി​ങ്ങി​നി​ടെ കു​ഴി​ബോം​ബ് പൊ​ട്ടി മ​ല​യാ​ളി ജ​വാ​ന് വീ​ര​മൃ​ത്യു. ആ​യൂ​ർ ഇ​ട​യം ആ​ലും​മൂ​ട്ടി​ൽ കി​ഴ​ക്ക​തി​ൽ പ്ര​ഹ്ലാ​ദ​ന്‍റെ മ​ക​ൻ പി.​എ​സ് അ​ഭി​ജി​ത്ത് (22) ആ​ണു മ​രി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം.മൂ​ന്നു വ​ർ​ഷം മു​ൻ​പാ​ണ് അ​ഭി​ജി​ത്ത് ക​ര​സേ​ന​യി​ൽ ചേ‍​ർ​ന്ന​ത്. ജ​മ്മു​വി​ലെ മി​ലി​റ്റ​റി ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ് മൃ​ത​ദേ​ഹം.നിയമ നടപടി പൂർത്തിയായ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. പിതാവ്: പ്രഹ്‌ളാദൻ .മാതാവ്: ശ്രീകല. സഹോദരി: കസ്തൂരി

  • HASH TAGS