ബസിൽ നിന്നു തെറിച്ചു വീണ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

സ്വലേ

Oct 18, 2019 Fri 04:06 AM

മാവേലിക്കര: ബസിൽ നിന്നു തെറിച്ചു വീണു തലയ്ക്കു പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. പൊന്നാരംതോട്ടം സുരേഷ് ഭവനത്തിൽ സുരേഷിന്റെ ഭാര്യ പ്രസന്നകുമാരിയാണു (50) മരിച്ചത്.


തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ് ആലപ്പുഴ മെ‍ഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രസന്നകുമാരി ഇന്ന് വൈകിട്ടോടെയാണ് മരിച്ചത്.

  • HASH TAGS