കോ​ഴി​ക്കോ​ട്ട് മ​ഴ ശക്തമാവുന്നു

സ്വന്തം ലേഖകന്‍

Oct 18, 2019 Fri 04:48 AM

കോ​ഴി​ക്കോ​ട്:  കോ​ഴി​ക്കോ​ട് ജില്ലയിൽ   മഴ ശക്തമാവുന്നു.കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും  മാ​വൂ​ര്‍ റോ​ഡിലും വെ​ള്ള​ക്കെ​ട്ട് രൂ​പ​പ്പെ​ട്ടു.   


കോ​ട്ട​ന​ട പു​ഴ ക​ര​ക​വി​ഞ്ഞ​തി​നെ തു​ട​ര്‍​ന്ന് മു​പ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ മാ​റ്റി പാ​ര്‍​പ്പിച്ചിട്ടുണ്ട്   പ​ന​ങ്ങാ​ട് പ​ഞ്ചാ​യ​ത്തി​ലെ പി​ണ്ഡം​നീ​ക്കി​മ​ല, കോ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ പാ​ത്തി​പ്പാ​റ എ​ന്നി​വി​ട​ങ്ങ​ളി​ൽ ചെറിയ തോതിൽ  ഉ​രു​ള്‍​പ്പൊ​ട്ട​ലു​ണ്ടായി .   • HASH TAGS
  • #Heavy rain