വട്ടിയൂ‍ർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാ‍ർത്ഥി വികെ പ്രശാന്തിന് ഉജ്ജ്വല വിജയം

സ്വലേ

Oct 24, 2019 Thu 09:06 PM

തിരുവനന്തപുരം: വട്ടിയൂ‍ർക്കാവ് ഉപതെരഞ്ഞെടുപ്പിൽ സിപിഎം സ്ഥാനാ‍ർത്ഥി വികെ പ്രശാന്തിന് ഉജ്ജ്വല വിജയം .14438 വോട്ടിനാണ് വികെ പ്രശാന്ത്  ജയിച്ചത്.


വോട്ട് നില വി.കെ. പ്രശാന്ത് - 54782 കെ. മോഹൻകുമാർ - 40344 എസ്. സുരേഷ് - 27425 നോട്ട - 816 എ. മോഹനകുമാർ - 135 നാഗരാജ് ജി. - 100 മുരുകൻ എ. - 91 സുരേഷ് എസ്. - 76 മിത്രൻ ജി. - 38

  • HASH TAGS
  • #Election
  • #Vk prasanth