കനത്ത മഴ; കാസ‍ർകോ‍ഡ് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

സ്വലേ

Oct 25, 2019 Fri 04:25 PM

കാസർകോഡ്: കനത്ത  മഴയെ തുടർന്നു   കാസർഗോഡ് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ  കലക്ടർ ഡോക്ടർ ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു.

  • HASH TAGS