സ്വര്‍ണവിലയിൽ നേരിയ വര്‍ദ്ധനവ്

സ്വലേ

Oct 25, 2019 Fri 08:55 PM

 തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവില വര്‍ദ്ധിച്ചു. ഗ്രാമിന് 3,585 രൂപയും പവന് 28,680 രൂപയുമാണ് ഇന്നത്തെ വില.  ഗ്രാമിന് 25 രൂപയുടെയും പവന് 200 രൂപയുടെയും വര്‍ധനവാണ് ഇന്ന് ഉണ്ടായത്.  

  • HASH TAGS