മൂന്നരവയസ്സുകാരന്‍ പരിക്കേറ്റ നിലയില്‍: അമ്മയും കാമുകനും പൊലീസ് കസ്റ്റഡിയില്‍

സ്വ ലേ

May 15, 2019 Wed 08:11 AM

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോട് മൂ​ന്ന​ര​വ​യ​സു​ള്ള കു​ട്ടി​യെ പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി. കുട്ടിയുടെ മുഖത്തും കാലിലും ഗുരുതരമായ പരിക്കുണ്ട്.  സം​ഭ​വ​ത്തി​ല്‍ അ​മ്മയെ​യും കാ​മു​ക​ന്‍ അ​ല്‍​ത്താ​ഫി​നേ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ബു​ധ​നാ​ഴ്ച രാ​വി​ലെ പി​താ​വി​ന്‍റെ ബ​ന്ധു​ക്ക​ളാ​ണ് കു​ട്ടി​യെ പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.കുട്ടിയെ ബീച്ച്‌ ആശുപത്രിയില്‍ മെഡിക്കല്‍ പരിശോധയ്ക്ക് വിധേയമാക്കി


  • HASH TAGS
  • #kozhikode