എസ്എസ്എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു

സ്വലേ

Oct 31, 2019 Thu 02:57 AM

തിരുവനന്തപുരം:  എസ്എസ്എല്‍സി പരീക്ഷ തീയതി പ്രഖ്യാപിച്ചു. മാര്‍ച്ച് 10 മുതല്‍ 26 വരെയാണ് പരീക്ഷ നടക്കുക. 


വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി, ഹയര്‍ സെക്കണ്ടറി പരീക്ഷകളും ഈ ദിവസങ്ങളില്‍ നടക്കും.ഇത് ആദ്യമായാണ് മൂന്ന് പരീക്ഷകളും ഒരേ സമയം നടത്തുന്നത്.

  • HASH TAGS