നെ​യ്യാ​ര്‍ ഡാ​മി​ന്റെ ഷ​ട്ട​റു​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തി

സ്വന്തം ലേഖകന്‍

Oct 31, 2019 Thu 07:23 PM

തി​രു​വ​ന​ന്ത​പു​രം: നെ​യ്യാ​ര്‍ ഡാ​മി​ലേ​ക്ക് നീ​രൊ​ഴു​ക്ക് വ​ര്‍​ധി​ച്ച​തി​നാ​ല്‍ ഷ​ട്ട​റു​ക​ള്‍ വീ​ണ്ടും ഉ​യ​ര്‍​ത്തി. വ്യാ​ഴാ​ഴ്ച രാ​വി​ലെ നാ​ലു ഷ​ട്ട​റു​ക​ള്‍ അ​ര​യ​ടി കൂ​ടി​യാ​ണ് ഉ​യ​ര്‍​ത്തി​യ​ത്.


ബു​ധ​നാ​ഴ്ച ഒ​ന്ന​ര​യ​ടി ഉ​യ​ര്‍​ത്തി​യി​രു​ന്നു. രാത്രിയില്‍ ക​ന​ത്ത മ​ഴ​യെ തു​ട​ര്‍​ന്ന് ക്ര​മാ​തീ​ത​മാ​യി വെ​ള്ളം എ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് രാ​വി​ലെ വീ​ണ്ടും ഷ​ട്ട​റു​ക​ള്‍ ഉ​യ​ര്‍​ത്തുകയായിരുന്നു. നെ​യ്യാ​റി​ന്‍റെ തീ​ര​ത്തു​ള്ള​വ​ര്‍ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ടം അ​റി​യി​ച്ചു.

  • HASH TAGS
  • #kerala
  • #rain