പിജെ ജോസഫിനെ കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവായി തിരഞ്ഞെടുത്തു

സ്വലേ

Nov 02, 2019 Sat 04:13 AM

കോട്ടയം: കേരള കോണ്‍ഗ്രസ് നിയമസഭാ കക്ഷിനേതാവായി പിജെ ജോസഫിനെ തിരഞ്ഞെടുത്തു.ജോസ് കെ മാണിയെ പാര്‍ട്ടി ചെയര്‍മാനാക്കിയ നടപടി കോടതി സ്റ്റേ ചെയ്ത സാഹചര്യത്തിലാണ് പുതിയ തീരുമാനമെന്ന് പിജെ ജോസഫ് അറിയിച്ചു. സിഎഫ് തോമസാണ് ഡപ്യൂട്ടി ലീഡര്‍.

  • HASH TAGS