പിഎസ് ശ്രീധരന്‍ പിള്ള മിസോറാം ഗവര്‍ണറായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു

സ്വന്തം ലേഖകന്‍

Nov 05, 2019 Tue 07:07 PM

ന്യൂഡല്‍ഹി: മിസോറമിന്റെ പതിനഞ്ചാമത് ഗവര്‍ണറായി  അഡ്വ. പിഎസ് ശ്രീധരന്‍ പിള്ള സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഐസോള്‍ രാജ്ഭവനില്‍ നടന്ന ചടങ്ങില്‍ ഗുവാഹത്തി ചീഫ് ജസ്റ്റിസ് സത്യവാചകം ചൊല്ലി കൊടുത്തു. മിസോറാം ഗവര്‍ണര്‍ സ്ഥാനത്തെത്തുന്ന മൂന്നാമത്തെ മലയാളിയാണ് ശ്രീധരന്‍ പിള്ള. 
  • HASH TAGS
  • #bjp
  • #sreedharanpillai
  • #missoram