തൃശ്ശൂര്‍ ജില്ലയില്‍ ആറ് പെണ്‍കുട്ടികളെ ഒരേ ദിവസം കാണാതായി

സ്വലേ

Nov 06, 2019 Wed 06:04 PM

തൃശ്ശൂര്‍ ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായതായി പരാതി.  


പുതുക്കാട് , മാള ,പാവറട്ടി ,ചാലക്കുടി ,വടക്കാഞ്ചേരി, അയ്യന്തോൾ പൊലീസ് സ്റ്റേഷൻ പരിധികളിൽ നിന്നാണ് കാണാതായത്.കാണാതായ പെൺകുട്ടികളിൽ ഒരാള്‍ പ്രായപൂര്‍ത്തിയാവാത്ത സ്കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.സംഭവത്തിൽ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

  • HASH TAGS