യുഎപിഎ കേസ്; താഹയുടേയും, അലന്റേയും ജാമ്യപേക്ഷ തള്ളി

സ്വലേ

Nov 06, 2019 Wed 06:41 PM

യു.എ.പി.എ ചുമത്തപ്പെട്ട താഹയുടേയും, അലന്റേയും ജാമ്യപേക്ഷ   കോടതി തള്ളി. ജാമ്യഹര്‍ജികള്‍ കോഴിക്കോട് ജില്ലാ കോടതിയാണ് തള്ളിയത്.  യുഎപിഎ നിലനില്‍ക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.


കുറ്റസമ്മതം നടത്തിയെന്ന എഫ്ഐആറും തെളിവുകളും ഇവർക്കെതിരെ നിര്‍ണായകമായി.എന്നാൽ അഭിഭാഷകര്‍ക്ക് പ്രതികളെ കാണാന്‍ അനുമതി നൽകിയിട്ടുണ്ട്.

  • HASH TAGS