യുഎഇയില്‍ വാട്സ്ആപ്പ് കോളുകള്‍ക്ക് മേലുള്ള വിലക്ക് നീക്കും

സ്വലേ

Nov 08, 2019 Fri 12:02 AM

ദുബൈ: യുഎഇയില്‍ വാട്സ്ആപ്പ് കോളുകള്‍ക്ക് മേലുള്ള വിലക്ക് നീക്കും.  നാഷണല്‍ സെക്യൂരിറ്റി അതോറിറ്റി എക്സിക്യൂട്ടീവ് ഡയര്‍ക്ടര്‍ മുഹമ്മദ് അല്‍ കുവൈത്തിയാണ് ഇക്കാര്യം അറിയിച്ചത്.


ടെലികമ്മ്യൂണികേഷന്‍ ദാതാക്കളായ ഡു, ഇത്തിസലാത്ത് എന്നിവ മുഖേനയാണ് വോയിസ് കോള്‍ ലൈസന്‍സ് ലഭിക്കുക.

  • HASH TAGS