ഫീസ് വര്‍ദ്ധന; ജെഎന്‍യു വിദ്യാര്‍ത്ഥികളുടെ സമരത്തില്‍ സംഘര്‍ഷം

സ്വന്തം ലേഖകന്‍

Nov 11, 2019 Mon 06:52 PM

ന്യൂ ഡല്‍ഹി : ഫീസ് വര്‍ദ്ധനക്കെതിരെ ഡല്‍ഹി ജെഎന്‍യു വിദ്യാര്‍ത്ഥികള്‍ നടത്തിയ സമരത്തില്‍ സംഘര്‍ഷം. പോലീസും വിദ്യാര്‍ത്ഥികള്‍ തമ്മിൽ ഏറ്റുമുട്ടി . സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ ബലം പ്രയോഗിച്ച്‌ അറസ്റ്റ് ചെയ്തു നീക്കുകയാണ് . ചര്‍ച്ചയക്ക് അധികൃതര്‍ തയ്യാറാകുന്നില്ലെന്നു വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നു. പോലീസ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നു. 

  • HASH TAGS
  • #strike
  • #university
  • #DELHI
  • #jnu