യുഎപിഎ അറസ്റ്റ്: പൊലീസിന്‍റെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

സ്വലേ

Nov 13, 2019 Wed 03:39 PM

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്   അറസ്റ്റിലായ അലൻ ശുഹൈബിനെയും താഹ ഫസലിനെയും കസ്റ്റഡിയിൽ വേണമെന്ന പൊലീസിന്റെ അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കൂടുതൽ ചോദ്യം ചെയ്യലിനായി അലന്‍നെയും താഹായെയും അഞ്ചു ദിവസം കസ്റ്റഡിയിൽ വേണമെന്നാണ് പൊലീസിന്റെ ആവശ്യം.കോഴിക്കോട് പ്രിൻസിപ്പൽ ആന്റ് സെഷൻസ് കോടതി രാവിലെ 11 മണിക്കാണ് അപേക്ഷ പരിഗണിക്കുക.

  • HASH TAGS
  • #alanshuhaib
  • #thaha
  • #Uapa arresu