മറാത്തി പിന്നണി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു

സ്വ ലേ

Nov 15, 2019 Fri 08:04 PM

പ്രശസ്ത മറാത്തി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു.മുംബൈ-ആഗ്ര ഹൈവേയില്‍ വ്യാഴാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്.യു എസിലായിരുന്ന ഗീത നാസിക്കിലെ സ്വവസതിയിലേക്ക് കാറില്‍ യാത്ര ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. അപകടത്തില്‍ ഗീതയ്ക്കും ഭര്‍ത്താവിനും  പരിക്കേറ്റിരുന്നു. ഇവരെ ഉടന്‍തന്നെ സമീപത്തുള്ള ഷഹപൂര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടയില്‍ ഗീത മരിക്കുകയായിരുന്നു.


  • HASH TAGS
  • ##singer
  • #accident
  • #geetha