ശബരിമല യുവതീ പ്രവേശനം; സർക്കാർ നിലപാട് ഇങ്ങനെ

സ്വന്തം ലേഖകന്‍

Nov 15, 2019 Fri 08:28 PM

തിരുവനന്തപുരം: ശബരിമലയില്‍ തല്‍ക്കാലം യുവതീ പ്രവേശനം അനുവദിക്കേണ്ടെന്ന് സര്‍ക്കാര്‍ തലത്തില്‍ ധാരണ . വിധിയില്‍ സുപ്രിംകോടതി വ്യക്തത വരുത്തിയ ശേഷം മതി തുടര്‍ നടപടികളെന്നാണ് സര്‍ക്കാര്‍ നിലപാട്. ഒരു വശത്ത് യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തില്ല. മറുവശത്ത് ഹര്‍ജികളെല്ലാം വിശാല ബെഞ്ച് പരിശോധിക്കുന്നു. ഈ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ഇങ്ങനെ ഒരു തീരുമാനത്തില്‍ എത്തിയതെന്നാണ് റിപ്പോര്‍ട്ട്.


  • HASH TAGS
  • #supremecourt
  • #sabarimala