പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി; വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ പങ്ക് അ​ന്വേ​ഷിക്കണമെന്ന് ഹൈ​ക്കോ​ട​തി

സ്വന്തം ലേഖകന്‍

Nov 15, 2019 Fri 09:20 PM

കൊ​ച്ചി: പാ​ലാ​രി​വ​ട്ടം മേ​ല്‍​പ്പാ​ലം അ​ഴി​മ​തി കേ​സി​ല്‍ മു​ന്‍​മ​ന്ത്രി വി.​കെ ഇ​ബ്രാ​ഹിം​കു​ഞ്ഞി​ന്‍റെ പങ്ക്  അ​ന്വേ​ഷി ​ക്കണമെന്ന്  ഹൈ​ക്കോ​ട​തി. ഇ​ബ്രാ​ഹിം​കു​ഞ്ഞും പൊ​തു​മ​രാ​മ​ത്ത് മു​ന്‍​സെ​ക്ര​ട്ട​റി ടി.​ഒ സൂ​ര​ജും പ​ദ്ധ​തി​ക​ളി​ല്‍ നി​ന്ന് ല​ഭി​ച്ച കോ​ഴ​പ്പ​ണം ഒ​രു സ്വ​കാ​ര്യ അ​ക്കൗ​ണ്ടി​ലൂ​ടെ വെ​ളു​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം അ​ന്വേ​ഷി​ക്കാ​ന്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഇ​ക്കാ​ര്യം പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റി​നെ കേ​സി​ല്‍ ക​ക്ഷി​ചേ​ര്‍​ക്കാ​നും   ഹൈ​ക്കോ​ട​തി  ഉ​ത്ത​ര​വി​ട്ടു.


  • HASH TAGS
  • #palarivattambridge
  • #highcourt