ജീവിത നിലവാരത്തിലും കാനഡ ഒന്നാമത്

സ്വന്തം ലേഖകന്‍

Nov 15, 2019 Fri 11:56 PM

ജീവിത നിലവാര  ലോക റാങ്കിങ്ങില്‍ കാനഡ  ഒന്നാം സ്ഥാനത്ത് . യുഎസ് ന്യൂസ് പുറത്തുവിട്ട ഇരുപതു രാജ്യങ്ങളുടെ റാങ്കിങ്ങിലാണ് കാനഡ ഒന്നാമതെത്തിയത്.സ്വീഡന്‍, ഡെന്‍മാര്‍ക്ക്, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ഫിന്‍ലന്‍ഡ്, ഓസ്ട്രേലിയ, നെതര്‍ലന്‍ഡ്സ്, ന്യൂസിലന്‍ഡ്, ജര്‍മനി എന്നീ രാജ്യങ്ങളാണ് പത്ത് വരെയുള്ള റാങ്കുകളില്‍. 


  • HASH TAGS
  • #canada