ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലിസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു

സ്വന്തം ലേഖകന്‍

Nov 16, 2019 Sat 08:49 PM

പേരാമ്പ്ര : ശബരിമലയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന  പൊലിസ് ഉദ്യോഗസ്ഥന്‍ കുഴഞ്ഞ് വീണ് മരിച്ചു. പേരാമ്പ്ര നടുവണ്ണൂര്‍ സ്വദേശി ബിജുവാണ്  (32) മരിച്ചത്. ശബരിമലയില്‍ സുരക്ഷാ ചുമതലയ്ക്കായി നിയോഗിച്ച പൊലീസ് സംഘത്തിലെ അംഗമായിരുന്നു. മലപ്പുറം എം.എസ്.പി ക്യാമ്ബില്‍നിന്നുള്ള ഉദ്യോഗസ്ഥനാണ്  ബിജു.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് സംശയം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

  • HASH TAGS
  • #police
  • #sabarimala
  • #perambra
  • #biju