മലപ്പുറത്ത് പ്ലസ്‍ടു വിദ്യാര്‍ത്ഥിനി സ്കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി

സ്വന്തം ലേഖകന്‍

Nov 21, 2019 Thu 10:03 PM

മലപ്പുറം: മലപ്പുറം തിരൂരില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടി. കെട്ടിടത്തിന്റെ രണ്ടാം നിലയില്‍ നിന്നാണ് ചാടിയ കുട്ടിയെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നിറമരുതൂര്‍ സ്വദേശിനിയാണ് വിദ്യാര്‍ഥിനി. കുട്ടിയുടെ  പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

  • HASH TAGS
  • #school
  • #Malappuram