നാളെ സംസ്ഥാന വ്യാപകമായി ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് വിദ്യാഭ്യാസ ബന്ദ്

സ്വന്തം ലേഖകന്‍

Nov 22, 2019 Fri 03:43 AM

തിരുവനന്തപുരം: സുല്‍ത്താന്‍ ബത്തേരി ഗവ. സ്കൂളില്‍ വിദ്യാർത്ഥി പാമ്പ് കടിയേറ്റ്  മരിച്ച സംഭവത്തില്‍  ആശുപത്രി ജീവനക്കാരുടെയും വിദ്യാഭ്യാസ വകുപ്പിന്‍റെയും അധ്യാപകരുടെയും അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ് വിദ്യാഭ്യാസ ബന്ദ് ആചരിക്കും.


 സ്‌കൂളുകളില്‍ സുരക്ഷ ഉറപ്പുവരുത്തണമെന്നും ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്  സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എം. ഷെഫ്രിന്‍ പറഞ്ഞു. 

  • HASH TAGS
  • #school
  • #ഫ്രറ്റേണിറ്റി മൂവ്‌മെന്‍റ്