ഷെഹ​ലയു​ടെ മ​ര​ണം: പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍​ക്ക് സ​സ്പെ​ന്‍​ഷ​ന്‍

സ്വന്തം ലേഖകന്‍

Nov 22, 2019 Fri 10:09 PM

വ​യ​നാ​ട്: സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി ഗ​വ​ണ്‍​മെ​ന്‍റ് സ​ര്‍​വ​ജ​ന വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ഡ​റി സ്‌​കൂ​ളി​ല്‍ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി ഷെ​ഹ​ല ഷെ​റി​ന്‍  പാമ്പ് ​ക​ടി​യേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​ധാ​നാ​ധ്യാ​പ​ക​ര്‍​ക്ക് സ​സ്‌​പെ​ന്‍​ഷ​ന്‍. 


പിടിഎ പിരിച്ചു വിട്ടു. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടേതാണ് നടപടി.ഷെഹലയുടെ ചികിത്സയില്‍ വീഴ്ചപറ്റിയെന്നും വിശദമായ അന്വേഷണം വേണമെന്നുമുള്ള ഡിഎംഒയുടെ റിപ്പോര്‍ട്ട് കലക്ടര്‍ക്ക് കൈമാറി.

  • HASH TAGS
  • #school
  • #bathery
  • #ഷെഹ്ല