മലപ്പുറത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ തട്ടിക്കൊണ്ടു പോയി

സ്വലേ

Nov 26, 2019 Tue 03:48 AM

മലപ്പുറത്ത് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറിയെ   ഒരു സംഘം കാറിൽ തട്ടിക്കൊണ്ടുപോയി. ഡിസിസി ഓഫീസ് പരിസരത്ത് നിന്ന് പിപി റഷീദിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോവുകയായിരുന്നു.ഇന്ന് വൈകുന്നേരം 5.15നാണ് സംഭവം.   കൊണ്ടോട്ടി കേന്ദ്രമായ സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയതായി സംശയിക്കുന്നതായി റഷീദിന്‍റെ ഭാര്യ മലപ്പുറം പൊലീസിൽ നല്‍കിയ പരാതിയില്‍ പറയുന്നു .

  • HASH TAGS