ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ച്‌ അജിത് പവാര്‍

സ്വന്തം ലേഖകന്‍

Nov 26, 2019 Tue 09:46 PM

മുംബൈ:അജിത് പവാര്‍ഉപമുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു .വിശ്വാസ വോട്ടെടുപ്പിന് 14 ദിവസത്തെ സമയം വേണമെന്ന ബിജെപിയുടെ ആവശ്യം സുപ്രീം കോടതി തള്ളിയിരുന്നു. നാളെ വൈകുന്നേരം അഞ്ച് മണിക്ക് മുന്‍പായി വോട്ടെടുപ്പ് നടത്തണമെന്നാണ് കോടതി ഉത്തരവിട്ടത്.  സുപ്രീം കോടതി വിധിയ്ക്ക് പിന്നാലെയാണ് അജിത് പവാര്‍ രാജി സമര്‍പ്പിച്ചത്.  


  • HASH TAGS
  • #maharshtra
  • #അജിത് പവാര്‍