സ്‌കൂളിൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു

സ്വലേ

Nov 27, 2019 Wed 12:55 AM

 ചാലക്കുടി സിഎംഐ കാർമൽ സ്‌കൂളിൽ വിദ്യാർത്ഥിക്ക് പാമ്പ് കടിയേറ്റു.  ചാലക്കുടി കാര്‍മല്‍ സ്‌കൂൾ പരിസരത്ത്  വെച്ചാണ് വിദ്യാര്‍ഥിയ്ക്ക് പാമ്പ് കടിയേറ്റത്. അഞ്ചാം ക്ലാസുകാരനായ ജെറാള്‍ഡിനാണ്(9) കടിയേറ്റത്. കുട്ടിയെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂര്‍ ഒളരി സ്കൂള്‍ കെട്ടിടത്തില്‍നിന്ന് പാമ്പിനെ പിടികൂടി. പുസ്തകങ്ങള്‍ സൂക്ഷിക്കുന്ന മുറിയില്‍നിന്നാണ് പാമ്പിനെ പിടികൂടിയത്.

  • HASH TAGS