ശബരിമല ദർശനം: തൃപ്തി ദേശായിയും സംഘവും തിരിച്ചുപോകുന്നു

സ്വലേ

Nov 27, 2019 Wed 04:36 AM

കൊച്ചി: ശബരിമല ദർശനത്തിനായി കേരളത്തിൽ എത്തിയ തൃപ്തി ദേശായിയും സംഘവും തിരിച്ചുപോകുന്നു.


ശബരിമല ദര്‍ശനത്തിന് സുരക്ഷ ഒരുക്കാന്‍ കഴിയില്ലെന്ന് പോലീസ് അറിയിച്ചതിനെ തുടര്‍ന്നാണ് മടങ്ങുന്നതെന്ന് തൃപ്തി ദേശായി അറിയിച്ചു.10.40 നുള്ള വിമാനത്തിൽ   തൃപ്തി ദേശായിയും സംഘവും മടങ്ങും.

  • HASH TAGS
  • #sabarimala
  • #thripthidesai