യു.എ.പി.എ കേസ് ; അലനും താഹക്കും ജാമ്യമില്ല

സ്വന്തം ലേഖകന്‍

Nov 27, 2019 Wed 06:42 PM

കോഴിക്കോട്: മാവോയിസ്റ്റ് ബന്ധം ആരോപിച്ച്‌ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്ത  അലന്‍ ഷുഹൈബ്, താഹ എന്നിവരുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ ജാമ്യം നല്‍കാനാവില്ലെന്ന്‌ കോടതി പറഞ്ഞു. ഈ മാസം 30വരെയാണ് റിമാന്‍ഡിലാണ്‌ ഇരുവരും.


യുഎപിഎ കേസിലെ മൂന്നാമന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജ്ജിതമാക്കിയെന്നും ഇയാൾ നിരവധി ക്രിമിനല്‍ കേസുകളിൽ   പ്രതിയാണെന്നും പോലീസ് കോടതിയെ അറിയിച്ചു. 

  • HASH TAGS
  • #alanshuhaib
  • #thaha
  • #Uapa