പ്ലസ് വണ്‍ ട്രയല്‍ അലോട്മെന്റ‌് തീയതി പ്രഖ്യാപിച്ചു

സ്വ ലേ

May 17, 2019 Fri 09:40 PM

തിരുവനന്തപുരം : പ്ലസ് വണ്‍ ട്രയല്‍ അലോട്മെന്റ‌് തീയതി പ്രഖ്യാപിച്ചു. 24 നാണ‌് ആദ്യ അലോട്മെന്റ‌് നടക്കുക.  സംസ്ഥാനത്ത് 4,99,030 അപേക്ഷകള്‍ എത്തിയിരുന്നു. ഇതില്‍ 3,94,337 അപേക്ഷകളില്‍ പരിശോധന പൂര്‍ത്തിയാക്കി.മറ്റുള്ളവര്‍ 10881 ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ മലപ്പുറം ജില്ലയിലാണ്.83,894 പേര്‍. ആകെ അപേക്ഷകരില്‍ 4,34,816 പേര്‍ എസ‌്‌എസ‌്‌എല്‍സിക്കാരും 48,728 പേര്‍ സിബിഎസ‌്‌ഇക്കാരുമാണ‌്. 4,605 ഐസിഎസ‌്‌ഇ വിദ്യാര്‍ഥികളും അപേക്ഷിച്ചിട്ടുണ്ട്.പ്ലസ് വണ്‍ ക്ലാസ് ജൂണ്‍ മൂന്നിന‌് ആരംഭിക്കും.


  • HASH TAGS
  • #p;lusone