ര​ണ്ട് ത​ല​യും മൂ​ന്ന് കൈ​ക​ളു​മു​ള്ള കു​ഞ്ഞ് ജ​നി​ച്ചു

സ്വലേ

Nov 28, 2019 Thu 04:45 AM

ര​ണ്ട് ത​ല​യും മൂ​ന്ന് കൈ​ക​ളു​മു​ള്ള കു​ഞ്ഞി​ന് യു​വ​തി ജ​ന്മം ന​ൽ​കി. മ​ധ്യ​പ്ര​ദേ​ശി​ലെ വ​ദി​ഷ എ​ന്ന സ്ഥ​ല​ത്താ​ണ്  ബ​ബി​ത അ​ഹി​വാ​ർ എ​ന്ന 23കാ​രി​  ​കു​ഞ്ഞി​ന് ജന്മം നൽകിയത് . 


സ്കാ​നിം​ഗി​ൽ ഇ​ര​ട്ട​കു​ട്ടി​ക​ളാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ അ​റി​യി​ച്ചി​രു​ന്നു . എ​ന്നാ​ൽ ഭ്രൂ​ണം ശ​രി​യാ​യ രീ​തി​യി​ൽ വ​ള​രാ​ത്ത​താ​ണ് ഇ​തി​ന് കാ​ര​ണ​മാ​യ​ത്. കു​ട്ടി​ക്ക് വി​ദ​ഗ്ദ ചി​കി​ത്സ ആ​വ​ശ്യ​മാ​ണെ​ന്നാ​ണ് ഡോ​ക്ട​ർ​മാ​ർ പ​റ​യു​ന്ന​ത്.

  • HASH TAGS