കൊല്ലത്ത് വസ്ത്രവ്യാപാരശാലയ്ക്ക് തീപിടിച്ചു

സ്വലേ

Nov 28, 2019 Thu 05:13 PM

കൊല്ലം:  കൊല്ലം കരുനാഗപ്പള്ളി തുപ്പാശേരില്‍ വസ്ത്രവ്യാപാരശാലയ്ക്ക്  തീപിടിച്ചു. ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയാണ് തീയണച്ചത്.സംഭവത്തില്‍ ആര്‍ക്കും പരിക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.ഇന്ന് രാവിലെയായിരുന്നു സംഭവം.സംഭവത്തിൽ വന്‍ നാശനഷ്ടമുണ്ടായതായാണ് വിലയിരുത്തല്‍.

  • HASH TAGS