നാ​ഥു​റാം ഗോ​ഡ്സെ​യെ രാ​ജ്യ​സ്നേ​ഹി​യെ​ന്നു വി​ശേ​ഷി​പ്പി​ച്ച​തി​ൽ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി ബി​ജെ​പി എം​പി പ്ര​ജ്ഞാ​ സിം​ഗ് ഠാ​ക്കൂ​ർ

സ്വലേ

Nov 30, 2019 Sat 12:06 AM

ന്യൂ​ഡ​ൽ​ഹി: നാ​ഥു​റാം ഗോ​ഡ്സെ​യെ രാ​ജ്യ​സ്നേ​ഹി​യെ​ന്നു വി​ശേ​ഷി​പ്പി​ച്ച​തി​ൽ ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി  ബി​ജെ​പി എം​പി പ്ര​ജ്ഞാ​ സിം​ഗ് ഠാ​ക്കൂ​ർ. 


ലോ​ക്സ​ഭ​യി​ലാ​ണ് പ്ര​ജ്ഞ മാ​പ്പു പ​റ​ഞ്ഞ​ത്. ഗോ​ഡ്സെ പ​രാ​മ​ർ​ശം ആ​രെ​യെ​ങ്കി​ലും വേ​ദ​നി​പ്പി​ച്ചെ​ങ്കി​ൽ ഖേ​ദം പ്ര​ക​ടി​പ്പി​ക്കു​ന്ന​താ​യി പ്ര​ജ്ഞ പ​റ​ഞ്ഞു. എന്നാൽ പ്ര​ജ്ഞ​യു​ടെ വി​ശ​ദീ​ക​ര​ണം അം​ഗീ​ക​രി​ക്കാൻ കഴിയില്ലെന്ന നി​ല​പാ​ടു​മാ​യി പ്ര​തി​പ​ക്ഷം  സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി​​ പ്ര​തി​ഷേ​ധി​ച്ചു.

  • HASH TAGS
  • #ബിജെപി എംപി
  • #പ്ര​ജ്ഞാ​ സിം​ഗ്