വെറ്റിനറി ഡോക്ടറുടെ മരണത്തിന് സര്‍ക്കാര്‍ വ്യക്തമായി ഉത്തരം നല്‍കണമെന്ന് ജയാ ബച്ചന്‍

സ്വന്തം ലേഖകന്‍

Dec 02, 2019 Mon 10:00 PM

ഡല്‍ഹി : വെറ്റിനറി ഡോക്ടറുടെ മരണത്തിന് സര്‍ക്കാര്‍ വ്യക്തമായി ഉത്തരം നല്‍കണമെന്ന് ജയാബച്ചന്‍. എങ്ങനെ നടന്നുവെന്നും എന്തു സംഭവിച്ചെന്നും തുടങ്ങി കൃത്യവും വ്യക്തവുമായ ഉത്തരം സര്‍ക്കാന്‍ ജനങ്ങള്‍ക്ക് നല്‍കിയെ മതിയാവു എന്നു സമാജ് വാദി പാര്‍ട്ടി എംപി ജയബച്ചന്‍ സഭയില്‍ കൂട്ടിച്ചേര്‍ത്തു. ഇത്തരം പ്രതികള്‍ക്ക് നിയമം നോക്കാതെ ശിക്ഷ നല്‍കണമെന്നും പാര്‍ലിമെന്റില്‍ ജയ പറഞ്ഞു.


  • HASH TAGS