ഫിറോസ് കുന്നുംപറമ്പിലിന്റെ പിതാവ് അന്‍വര്‍ ജലാല്‍ മരണപ്പെട്ടു

സ്വലേ

Dec 06, 2019 Fri 05:28 AM

പാലക്കാട്: ജീവകാരുണ്യ പ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലിന്റെ പിതാവ് അന്‍വര്‍ ജലാല്‍ (63) മരണപ്പെട്ടു. കബറടക്കം നാളെ(വെള്ളിയാഴ്ച രാവിലെ 11 മണിക്ക് ആലത്തൂര്‍ ജുമാ നസ്ജിദ് ഖബര്‍സ്ഥാനില്‍.ഭാര്യ ബി ഫാത്തിമ.മക്കൾ ഫിറോസ്, റഷീദ്, ഷാജഹാന്‍.

  • HASH TAGS
  • #firozkunnumparabil