ഇരുപത്തിനാലാമത് ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരിതെളിയും

സ്വലേ

Dec 06, 2019 Fri 04:45 PM

തിരുവനന്തപുരം: ഇരുപത്തിനാലാമത് ചലച്ചിത്രമേളയ്ക്ക് ഇന്ന് തലസ്ഥാനത്ത് തിരിതെളിയും. വൈകീട്ട് ആറ് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍  ചലച്ചിത്രമേള ഉദ്ഘാടനം ചെയ്യും. ഡിസംബര്‍ ആറ് മുതല്‍ പന്ത്രണ്ട് വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.

  • HASH TAGS