ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവം : ഒരാൾ പിടിയിൽ

സ്വലേ

Dec 07, 2019 Sat 06:42 AM

കൊല്‍ക്കത്ത: കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ചില്‍ ആറ് വയസ്സുകാരിയെ ബലാത്സംഗം ചെയ്ത സംഭവത്തിൽ പത്തൊമ്പതുകാരനായ അയൽവാസിയെ പൊലീസ് പിടികൂടി.


കൊൽക്കത്തയിലെ ഗാർഡൻ റീച്ചിലെ തരാതല റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലെ ഒന്നാം നിലയിൽവച്ചാണ് കുട്ടി പീഡിപ്പിക്കപ്പെട്ടത്. പെൺകുട്ടിയുടെ അമ്മയാണ് പൊലീസ് പരാതി നൽകിയിരിക്കുന്നത്.

  • HASH TAGS
  • #കൊൽക്കത്ത