ഉന്നാവോ കേസ് : പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ നൽകുമെന്ന് യോഗി ആതിദ്യനാഥ്

സ്വലേ

Dec 07, 2019 Sat 07:55 PM

ലഖ്‌നൗ:  ഉന്നാവോയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതികള്‍ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി യുപി മുഖ്യമന്ത്രി യോഗി ആതിദ്യനാഥ് രംഗത്ത്. 


കേസ് അതീവ ദുഃഖകരമാണെന്നും, പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ തന്നെ വാങ്ങിക്കൊടുക്കുമെന്നും യോഗി പറഞ്ഞു. 23-കാരിയായ ഇര ഇന്നലെ രാത്രി ഡല്‍ഹി സഫ്ദര്‍ ജംഗ് ആശുപത്രിയില്‍ വെച്ചാണ് മരണപെട്ടത്.

  • HASH TAGS
  • #YogiAdityanath
  • #Yogi