വാളയാർ പീഡന കേസ് : മൂന്നാം പ്രതിയ്ക്ക് നേരെ നാട്ടുകാരുടെ മർദനം

സ്വലേ

Dec 07, 2019 Sat 10:14 PM

വാളയാർ പീഡന കേസിൽ കോടതി വിട്ടയച്ച പ്രതിക്ക് നാട്ടുകാരുടെ മർദനമെറ്റു. അട്ടപ്പള്ളത്ത് വെച്ചായിരുന്നു സംഭവം.  മൂന്നാം പ്രതി മധുവിനാണ് മർദനമേറ്റത്.  


മുഖത്ത് പരിക്കേറ്റ മധുവിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാരോട് അസഭ്യം പറഞ്ഞതിനാണ് മർദനമെറ്റതാണെന്നാണ് വിവരം.

  • HASH TAGS