നിർഭയ കേസ് : തന്റെ പേരിലുള്ള ദയാഹർജി പിൻവലിക്കണമെന്ന് രണ്ടാം പ്രതി വിനയ് ശര്‍മ

സ്വലേ

Dec 08, 2019 Sun 03:25 AM

നിർഭയ കേസിൽ തന്റെ  പേരിലുള്ള ദയാഹർജി  പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി വിനയ് ശര്‍മ.തന്റെ പേരിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സമർപ്പിച്ച ദയാഹർജി താൻ ഒപ്പുവെച്ചതല്ലാത്തതിൽ പിൻവലിക്കണമെന്ന്  രാഷ്ട്രപതിക്ക് വിനയ് ശർമ അപേക്ഷ നൽകി.


2012ലെ ഡല്‍ഹി നിര്‍ഭയ കൂട്ടബലാല്‍സംഗ കേസിലെ രണ്ടാം പ്രതിയാണ് വിനയ് ശര്‍മ്മ.

  • HASH TAGS