രാജ്യാന്തര ചലച്ചിത്രമേള ഇന്ന് 63 ചിത്രങ്ങൾ പ്രദർശിപ്പിക്കും

സ്വലേ

Dec 08, 2019 Sun 06:32 PM

രാജ്യാന്തര ചലച്ചിത്രമേളയിൽ ഇന്ന് അറുപത്തിമൂന്ന്   ചിത്രങ്ങൾ പ്രദർശിപ്പിക്കും. സിനിമ ആരാധകർ കാത്തിരിക്കുന്ന‘പാരസൈറ്റ് ഇന്ന് പ്രദർശനത്തിനെത്തും. വൈകിട്ട് ആറിന് നിശാഗന്ധിയിൽ ആണ് ചിത്രത്തിന്റെ പ്രദർശനം.


ഗീതുമോഹൻ ദാസ് സംവിധാനം ചെയ്ത മൂത്തോൻ, ആർകെ കൃഷ്ണാന്ദിന്റെ മത്സര ചിത്രം ‘വൃത്താകൃതിയിലുള്ള ചതുരവും’ ഇന്ന് പ്രദർശനത്തിനെത്തും.

  • HASH TAGS
  • #iffk