കർണാടകയിൽ ഭരണമുറപ്പിച്ച് ബിജെപി

സ്വലേ

Dec 09, 2019 Mon 07:12 PM

കർണാടകയിൽ ഭരണമുറപ്പിച്ച് ബിജെപി. നിലവിൽ ഉപതെരഞ്ഞെടുപ്പ് നടന്ന 15 സീറ്റുകളിൽ പന്ത്രണ്ടിടത്തും ബിജെപി സ്ഥാനാർത്ഥികളാണ് മുന്നിലുള്ളത്. 


പതിനഞ്ച് നിയമസഭാ മണ്ഡലങ്ങളിൽ ആറ് സീറ്റെങ്കിലും ഭരണം നിലനിർത്താൻ വേണ്ടിയിരുന്ന ബിജെപി ഇതോടെ ഭരണമുറപ്പിച്ചു.

  • HASH TAGS