ആറ്റിങ്ങലിൽ മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

സ്വലേ

Dec 10, 2019 Tue 09:58 PM

തിരുവനന്തപുരം:  ആറ്റിങ്ങലിൽ മധ്യവയസ്‌കനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.മൃതദേഹം തിരിച്ചറിഞ്ഞിട്ടില്ല. 


ആലംകോട് തെഞ്ചേരിക്കോണത്തിന് സമീപത്ത് പുഴുവരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.  മൃതദേഹത്തിന് നാല് ദിവസത്തെ പഴക്കമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു

  • HASH TAGS