കാറുകള്‍ കൂട്ടിയിടിച്ച് തീപിടിച്ചു; 5 മരണം

സ്വലേ

Dec 11, 2019 Wed 12:01 AM

ദമാം: കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 5 പേര്‍ മരിച്ചു.സൗദിയിലെ അല്‍ഖഫ്ജി, അബ്റുഖ് അല്‍കിബ്രീത് റോഡിലാണ് അപകടം നടന്നത്. 


5പേരും സംഭവസ്ഥലത്തുവെച്ച് തന്നെ മരണപെട്ടു.രണ്ടു  വശങ്ങളില്‍ നിന്നുമെത്തിയ കാറുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ കാറില്‍ തീപടർന്നാണ് അപകടം ഉണ്ടായത്.

  • HASH TAGS
  • #accident