നടൻ ശ്രീകുമാരും നടി സ്‌നേഹ ശ്രീകുമാരും വിവാഹിതരായി

സ്വലേ

Dec 11, 2019 Wed 07:31 PM

നടൻ ശ്രീകുമാരും നടി സ്‌നേഹ ശ്രീകുമാരും വിവാഹിതരായി. ഇന്ന് രാവിലെ തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശൻ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.

  • HASH TAGS
  • #Sreekumar
  • #Sneha