പുൽപ്പള്ളിയിൽ വാഹനാപകടം; രണ്ട് മരണം

സ്വന്തം ലേഖകന്‍

Dec 12, 2019 Thu 02:14 AM

വയനാട് പുൽപ്പള്ളിയിൽ വാഹനാപകടത്തിൽ  രണ്ട് പേർ മരിച്ചു. സ്‌ക്കൂൾ ബസും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മരക്കടവ് സ്വദേശി അഖിൽ ബേബി, കോളേരി കാരമുളളിൽ ആദർശ് എന്നിവരാണ് മരിച്ചത്.  

  • HASH TAGS
  • #accident