പൗരത്വ ബിൽ ; അക്രമ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശം

സ്വന്തം ലേഖകന്‍

Dec 12, 2019 Thu 07:02 PM

ന്യൂഡല്‍ഹി: രാജ്യത്ത് പൗരത്വ ബില്ലിനെതിരെ പ്രതിഷേധം ശക്തമാവുമ്പോൾ  അക്രമ ദൃശ്യങ്ങള്‍ കാണിക്കരുതെന്ന് ടെലിവിഷന്‍ ചാനലുകള്‍ക്ക് കേന്ദ്ര സര്‍ക്കാർ  നിര്‍ദേശം നൽകി . അക്രമത്തെ പ്രോത്സാഹിപ്പിക്കുകയോ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയോ ചെയ്യുന്ന ദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്യരുതെന്ന്  വാര്‍ത്താ വിതരണ മന്ത്രാലയം നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു 


  • HASH TAGS
  • #cab