കുട്ടിയാനയ്ക്ക് പേരിടാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്

സ്വലേ

Dec 14, 2019 Sat 05:05 AM

കൊച്ചി മെട്രോയുടെ ഭാഗ്യചിഹ്നമായ കുട്ടിയാനയ്ക്ക് പേരിടാനൊരുങ്ങി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്.   ഇത്തവണ പേരിടാന്‍ പുറമേ നിന്നുളള നിര്‍ദേശങ്ങളൊന്നും സ്വീകരിക്കുന്നില്ല. മെട്രോ അധികൃതര്‍ തന്നെയാണ് പേര് കണ്ടെത്തുക.


രണ്ട് വര്‍ഷം കഴിഞ്ഞിട്ടും ആനയ്ക്ക് പേര് നല്‍കാത്ത  സാഹചര്യത്തിലാണ് പേരിടല്‍ വേഗത്തില്‍ നടത്താന്‍ മെട്രോ അധികൃതര്‍ തീരുമാനിച്ചത്.

  • HASH TAGS