പൗരത്വ ഭേദഗതി നിയമം; ബിഹാറിൽ ഈ മാസം 21ന് ബന്ദ്

സ്വലേ

Dec 15, 2019 Sun 12:00 AM

പൗരത്വ ഭേദഗതി നിയമത്തിൽ പ്രതിഷേധിച്ച് ബിഹാറിൽ ഈ മാസം 21ന് ആർജെഡി ബന്ദ് പ്രഖ്യാപിച്ചു. പ്രതിപക്ഷ നേതാവ് തേജസ്വി യാദവാണ് ബന്ദ് പ്രഖ്യാപിച്ചത്.


ഭരണഘടനയെ തകർക്കുന്ന കരിനിയമമാണ് പൗരത്വ ഭേദഗതിയെന്ന് തേജസ്വി യാദവ് പറഞ്ഞു.

  • HASH TAGS