സംസ്ഥാനത്ത് മഴ ശക്തമാവുന്നു

സ്വലേ

Dec 15, 2019 Sun 02:31 AM

സംസ്ഥാനത്ത് മഴ ശക്തമാവുന്നു. പതിനൊന്ന് ജില്ലകളിൽ വരുന്ന മൂന്ന് മണിക്കൂറിൽ ശക്തമായ മഴയുണ്ടാകുമെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. വടക്ക് കിഴക്കൻ കാലവർഷം സജീവമായതിനെ തുടർന്നാണ് മഴ ശക്തമായത്. 


കനത്ത മഴയിൽ  റോഡിൽ വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.മഴയിൽ പലയിടത്തും ഗതാഗതകുരുക്കും രൂക്ഷമാണ്.

  • HASH TAGS